₹200 /-
മനുഷ്യജീവിതത്തെയും ഗ്രാമീണസംസ്കാരത്തെയും വളരെ ഹൃദയസ്പർശിയായിക്കാണുന്ന ഒരു കാഴ്ചപ്പാട് ഈ പുസ്തകത്തിലുടനീളം കാണാം. ജീവിതത്തിലെ ചെറിയ സംഭവങ്ങളെയും അനുഭവസമ്പത്തുകളെയും ഹൃദ്യമായ ഭാഷയിലാണ് പ്രതിപാദിച്ചിരിക്കുന്നത്. വായനക്കാരന്റെ മനസ്സിൽ ഒരു നൊമ്പരമോ പുഞ്ചിരിയോ ചിലപ്പോൾ ആഴമുള്ള ഒരു ചിന്തയോ ഒക്കെ ഉണർത്താൻ പ്രാപ്തമാണ് ഇതിലെ അധ്യായങ്ങൾ.
— ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ
Only logged in customers who have purchased this product may leave a review.
Copyright © 2025 Fabian Books. All rights reserved.
Reviews
There are no reviews yet.