₹225 /-
ജീവിതം ചിലപ്പോൾ ഒരു തീവണ്ടി യാത്രപോലെയാണ്. ഓരോ സ്റ്റേഷനിലും കണ്ടുമുട്ടുന്ന മനുഷ്യരും അവിടെനിന്നും കിട്ടുന്ന അനുഭവങ്ങളും നമ്മുടെ യാത്രയുടെ ദിശതന്നെ മാറ്റിവരച്ചേക്കാം. മരണത്തിന്റെ നിഴൽവീണ കിടക്കകളിൽനിന്നു വിടപറഞ്ഞകലുന്ന ജീവന്റെ സാക്ഷ്യംപോലെ ഒരു തീർത്ഥയാത്ര… ജീവിതത്തിലെ അത്തരമൊരു യാത്രയുടെ നേർകാഴ്ചയാണ് ഈ പുസ്തകം.
Only logged in customers who have purchased this product may leave a review.
Copyright © 2025 Fabian Books. All rights reserved.
Reviews
There are no reviews yet.