Valayangal
Sreeja Saraswathi
₹110.00
ജീവിതാനുഭവങ്ങളുടെ ജൈവഋതുക്കൾ എരിച്ചുതീർത്ത കനൽവെട്ടങ്ങൾ. ലളിതസുന്ദരപദങ്ങളാലെ രാവുമായിച്ചിരുന്ന എഴുത്തച്ഛൻശിലുകൾ കേട്ടുകേട്ട് ഉള്ളം നിറഞ്ഞുപൂത്ത കാവ്യകല്പനകൾ. ചൊല്ലഴകിനെല്ലാമപ്പുറം വാക്കുകളിൽ അനുഭവത്തിൻ്റെ ചൂരും നേരും നിറയുന്ന കവിതകൾ.
Out of Stock
