Urumbukal Bhoopadam Varaykkumbol
S Devamanohar
കവിതയിലൂടെ ഇന്ദ്രിയാനുഭൂതിയുടെയും അറിവിന്റെയും ഒരു ലോകം സൃഷ്ടിക്കുക എന്നതോടൊപ്പം, ഈ ലോകത്തെ താൻ ഇങ്ങനെയൊക്കെയാണു കാണുന്നത് എന്ന സത്യവാങ്മൂലം.
ഒരിക്കലും കരയിക്കാതെ, കീറിമുറിഞ്ഞ ഹൃദയത്തിൽ കരച്ചിലിനേക്കാൾ വലിയ അശാന്തി നിറച്ചുകൊണ്ടേയിരിക്കുന്ന അത്യന്തസംഘർഷനിർഭരമായ ചില ജീവിതക്കാഴ്ചകൾ
Out of Stock
NaavuDhahanam
S Devamanohar
₹80.00
ദേവമനോഹറിൻ്റെ കവിതകളിൽ തീവ്രമായ ചില പ്രതിഷേധങ്ങളും പ്രതിബോധങ്ങളും പ്രത്യാശകളുമുണ്ട്. ഉത്തരാധുനികമനുഷ്യൻ്റെ ചെറുതായിപ്പോയ ചെറുപ്പത്തോടൊപ്പം 'ബോൺസായ്' പരുവത്തിലേക്കു ചുരുങ്ങിപ്പോയ വലുപ്പങ്ങളെയോർത്താണ് അമർഷംനിറഞ്ഞ വിഷാദത്തോടെ കവി പ്രതിഷേധം രേഖപ്പെടുത്തുന്നത്. പുതിയ മനുഷ്യവ്യവസ്ഥ നഷ്ടപ്പെടുത്തിക്കളഞ്ഞ മനുഷ്യപ്രകൃതി സൗഭാഗ്യങ്ങളെയോർത്ത് കവി അഗാധമായി വിഷാദിക്കുന്നു.
Out of Stock
