Manikyathuruthu
rafeeq panniyankara
ദാരുണമായ ജീവിതാവസ്ഥകളിൽ നൊന്തുപിടയുന്ന മനുഷ്യരുടെ മൗനവേദനകൾ. കാലയാഥാർത്ഥ്യത്തിന്റെ കറുപ്പുരാശികൾ നിഴൽപരത്തുന്ന കഥാപ്രപഞ്ചം.
കഥപറച്ചിലിന്റെ പതിവുവഴക്കങ്ങളെ വിചാരണചെയ്യുന്ന പതിമൂന്നു കഥകൾമാണിക്യത്തുരുത്ത്
Out of Stock
