Ramazha Villu
Philip Thomas
ആത്മാവിന്റെ ആഗാധതകളിലെ വന്യവും ഏകാന്തവുമായ പരികല്പനകൾ. പ്രപഞ്ചനിഗൂഢതയുടെ സങ്കീർണ്ണതകൾ അനുപൂരകങ്ങളായി പെരുകുന്ന കഥാപ്രപഞ്ചം.
കാലദേശാന്തരങ്ങളെ ഭേദിക്കുന്ന കഥയുടെ മാന്ത്രികത.രാമഴ വില്ല്
Out of Stock
Ice Creaminte Kadha
Philip Thomas
₹250.00
ജലകണികകൾ മഴയായോ മഞ്ഞായോ സാന്ദ്രമായി ഭൂമിയിൽ പതിക്കുന്നതുപോലെ, അവ അരുവികളും പുഴകളുമായി വീണ്ടും കടലിലേക്കൊഴുകുന്നതുപോലെ ഒഴുകിയും നിറഞ്ഞും ആസ്വാദനത്തിൻ്റെ പുതിയ അനുഭവതലം തീർക്കുന്ന കഥപറച്ചിലിൻ്റെ മായാലോകം.
Out of Stock
