Ente Kalchuvattil Ninn Bhoomi Aprethyakshamayirikkunnu
Mercy V Guyate
₹150.00
സമ്പത്തിൻ്റെയും അധികാരത്തിൻ്റെയും ആൾബലത്തിൻ്റെയും ഭൂരിപക്ഷ അഹങ്കാരത്തിൻ്റെയും അടിസ്ഥാനത്തിൽ സമ്പത്തില്ലാത്തവരെയും അധികാരമില്ലാത്തവരെയും ആൾബലമില്ലാത്തവരെയും ന്യൂനപക്ഷങ്ങളെയും അടിച്ചമർത്താമെന്നും വരുതിയിൽനിർത്താമെന്നും കരുതുന്ന രാഷ്ട്രീയ-സാമൂഹിക അഹങ്കാരത്തിന് എതിരെയുള്ള പക്ഷപാതപരമായ നിലപാടുകൾ. നിശബ്ദമായി അതിരുകളിൽനിന്ന് അതിരുകളിലേക്ക് ആട്ടിപ്പായിക്കപ്പെടുന്ന ഇന്ത്യൻ സമൂഹത്തിലെ ന്യൂനാൽ ന്യൂനപക്ഷമായ ഗോത്രജനജീവിതത്തോടുള്ള ഐക്യദാർഢ്യം.
Add to cart
