Adaminte Diary Kurippukal
Mark Twain
₹165.00
"കുരങ്ങനിലുണ്ടായിരുന്ന പ്രതീക്ഷ പൊലിഞ്ഞപ്പോഴാണ് ദൈവം മനുഷ്യനെന്ന സൃഷ്ടിയെ കണ്ടുപിടിച്ചത്" എന്നാണ് മനുഷ്യസൃഷ്ടിയെക്കുറിച്ച് ട്രെയിൻ അഭിപ്രായപ്പെട്ടത്. മനുഷ്യ ജീവിവർഗ്ഗത്തിൻ്റെ ജീവത്തുടിപ്പുകളെയാകെ ആവാഹിച്ചെടുത്ത വാങ്മയങ്ങൾ. മിസിസിപ്പിയുടെ ആഴക്കയങ്ങൾപോലെ മായികവും വിചിത്രവുമായ കഥാപ്രപഞ്ചം.
Add to cart
