MadhuraSmitham
Dr Smita Dimju
₹270.00
അനാദിയായ കാലത്തിൻ്റെ ഗതിഭേദങ്ങളെ ശുദ്ധഹാസ്യത്തിൻ്റെ ശ്രുതികൊണ്ടു കോർത്തെടുക്കുന്ന രചനാവൈഭവം. സ്മൃതിയുടെ ഭിന്നവേഗങ്ങൾ സാഗരനീലമായി തിരയടിച്ചെത്തുന്ന തീവ്രാനുഭവം. ആത്മാവിൻ്റെ അഗാധതയിലെ നക്ഷത്രഖചിതമായ ഓർമ്മകൾ.
Out of Stock
