Nizhal Chithrangal
Damayanti
₹100.00
ജീവിതത്തിൻ്റെ നീതീകരണങ്ങൾക്കും അർത്ഥാന്വേഷണങ്ങൾക്കുമപ്പുറം ആത്മാർപ്പണത്തിൻ്റെ സ്നേഹസ്മൃതികൾ തിരുമുദ്രകളാകുന്ന ആഖ്യാനചൈതന്യം. സ്ത്രീമനസ്സിൻ്റെ വിഹ്വലതകളും ആഘോഷങ്ങളും മുദ്രാമുഖമായ പ്രശസ്ത തമിഴ് നോവലിൻ്റെ മലയാള പരിഭാഷ. വിവർത്തനം ഷാഫി ചെറുമാവിലായി
Add to cart
