Poyalkkulla Gathagatham
Chithira Kusuman
താൻ ഇടപെടുന്ന സ്ഥലത്തിനെ ഒരു വിശകലന സാഹചര്യമായി കണ്ടുകൊണ്ടാണ് ചിത്തിര കവിതയിൽ പ്രവർത്തിക്കുന്നത്. കവിത, താനനുഭവിച്ച മുറിവുകളെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലമാണെന്ന് അവർ കവിതകൊണ്ട് നിരന്തരം ഓർമ്മിപ്പിക്കുന്നു.
- വിജു നായരങ്ങാടിപോയാൾക്കുള്ള ഗതാഗതം
Out of Stock
