Abortion
Carl Sagan
₹220.00
കഞ്ചാവിൻ്റെ ലഹരിയിലായിരിക്കുമ്പോൾ ഭൂതകാലത്തിലേക്കാഴ്ന്നിറങ്ങുന്ന ബാല്യകാലസ്മരണകൾ, സുഹൃത്തുക്കൾ, കളിപ്പാട്ടങ്ങൾ, തെരുവുകൾ, ഗന്ധങ്ങൾ, മറന്നുപോയ കാലഘട്ടത്തിൽനിന്നുള്ള രുചികൾ എന്നിവ എനിക്കോർക്കാൻ കഴിയും. ലഹരിയിലായിരിക്കുമ്പോൾ ബെൽജിയൻ സർറിയലിസ്റ്റ് യവ്സ് ടാൻവിയുടെ സൃഷ്ട്‌ടികൾ നിരീക്ഷിച്ച് ഞാൻ സമയം ചെലവഴിച്ചിട്ടുണ്ട്. പ്രപഞ്ചത്തിൻ്റെ പ്രാതിഭാസികതയെകുറിച്ചുള്ള കുറിപ്പുകൾ
Out of Stock
