₹200.00 Original price was: ₹200.00.₹160.00Current price is: ₹160.00. (20% OFF)
ഗവ്വാലിപ്പാട്ടുകളെക്കൊണ്ട് നിറഞ്ഞതായിരുന്നു, എൻ്റെ ബാല്യകാലം. സംഗീതത്തോടുള്ള ആദ്യപരിചയം തിരമാലകളുടെ ആരവംപോലെ എൻ്റെ ഓർമ്മയ്ക്ക് സുപരിചിതമാണ്. ഓർമ്മവച്ച നാൾമുതൽ പ്രഭാതത്തിലെ കടലിൻ്റെ ഇരമ്പം കേട്ടാണ് ഞാൻ ഉറക്കമുണർന്നിട്ടുള്ളത്. തിരമാലകളുടെ ഈണങ്ങളെ തുടർന്നാണ് മിനാറിൽനിന്നും ഉയരുന്ന ‘നഹാര’യുടെ ശബ്ദം കേൾക്കുന്നത്. ലാറ്റിനമേരിക്കൻ സംഗീതത്തിന് ഒരാമുഖം.
Copyright © 2025 Fabian Books. All rights reserved.