₹200.00
മനുഷ്യാവസ്ഥകളുടെ അനിശ്ചിതമായ വഴികളും സങ്കീർണതകളും ഇഴപിരിയുന്ന കഥാപ്രപഞ്ചം. അധിനിവേശത്തിൻ്റെ ഇരയാവുന്ന ജീവിതങ്ങളുടെ നേർക്കാഴ്ചകൾ. സാംസ്കാരിക പ്രതിരോധത്തിൻ്റെ സൂക്ഷ്മമായ തലങ്ങൾ. ജീവിതത്തെയും അനുഭവങ്ങളെയും അസാമാന്യമായ പ്രഭാവത്തോടെ പ്രകാശിപ്പിക്കുന്ന കഥകൾ.
₹200.00
Copyright © 2025 Fabian Books. All rights reserved.
₹200.00