₹240.00
ഗാലാ… ചെറിപ്പഴത്തിൻ്റെ രുചിയും ആമ്പറിൻ്റെ ഉന്മത്ത ഗന്ധവുമുള്ള നിൻ്റെ അധരങ്ങളേക്കാൾ മനോഹരമായ ചിത്രങ്ങൾ ഞാൻ വരച്ചിട്ടില്ല. ലാറ്റിനമേരിക്കൻ ഭൂപ്രദേശങ്ങളെയും മഴക്കാടുകളെയും സ്മരിപ്പിക്കുന്ന നിൻ്റെ ശരീരത്തേക്കാൾ മികച്ച ഭൂപ്രദേശങ്ങളിലൂടെ ഞാൻ സഞ്ചരിച്ചിട്ടില്ല. ഗാലാ… നിന്നിൽ ജനിച്ച്, രതിയറിഞ്ഞ്, വയസ്സാവാതെ മരിച്ച മനുഷ്യനാണു ഞാൻ” -സാൽവദോർ ദാലി ഭാവനയുടെ ഹെയർപിൻ വളവുകളിൽനിന്നും ക്രിയേറ്റിവിറ്റിയുടെ അഗാധതയിലേക്കുള്ള അന്ധമായ കുതിപ്പുകളാണ് ഓരോ ദാലിയൻ രചനകളും. ആന്ദ്രെ ബർട്ടനുശേഷം സർറിയലിസ്റ്റിക് ചിന്താധാരയ്ക്ക് കരുത്തുപകർന്ന സാൽവദോർ ദാലിയുടെ പ്രണയവും ഭ്രാന്തും ഭ്രമാത്മതകളും, ഗാലയും വീഞ്ഞുപോലെ നുരഞ്ഞുപൊന്തുന്ന അത്യപൂർവ്വ പുസ്തകം. മലയാള വായനയെ ലോക നിലവാരത്തിലേക്കുയർത്തിയ കൃതിയുടെ ഭാഷാന്തരം
₹395.00
₹620.00
Copyright © 2025 Fabian Books. All rights reserved.
₹240.00