₹550.00
നിശബ്ദതയുടെ ഏകാന്തലോകത്ത് നിമിഷങ്ങളുടെ ഇഴച്ചിൽ ശബ്ദങ്ങൾകൊണ്ട് ഭ്രമാത്മകലോകങ്ങൾ നിർമ്മിച്ചെടുത്ത വിരൽതുമ്പ്. അഗാധവും സങ്കീർണ്ണവുമായ ഭാവനയുടെ വന്യതയിൽനിന്ന് വാക്കുകളിൽ മരണസൂചകങ്ങൾ ഒളിപ്പിച്ചുവച്ച രചനാതന്ത്രം. കാട്ടരുവിയിലെ ജലംപോലെ തെളിഞ്ഞതും ഇളംകാറ്റുപോലെ ശുദ്ധവുമായ ഒരു സ്വകാര്യജീവിതം അനാവൃതമാകുന്നു.
Copyright © 2025 Fabian Books. All rights reserved.