₹270 /-
എഴുത്തിന്റെ പിന്നിലുള്ള വേദന സർഗ്ഗാത്മക കലാകാരനെപ്പോലെ യഥാർത്ഥ വിമർശകനും ഏറ്റുവാങ്ങുന്നുണ്ട്. കൃതിയെ വിലയിരുത്തുന്ന യന്ത്രമല്ല വിമർശകൻ. സാമൂഹികശാസ്ത്രപരമോ മനഃശാസ്ത്രപരമോ ആയ ഏതെങ്കിലും സമീപനം സ്വീകരിച്ച് കൃതിയെ യാന്ത്രികമായി വിലയിരുത്തുന്ന പ്രക്രിയയല്ല വിമർശനം. സാഹിത്യകൃതികൾ തന്നിൽ സൃഷ്ടിച്ച അനുഭൂതിതരഗങ്ങളെക്കുറിച്ചും അതു തന്റെ ഇഷ്ടങ്ങളമായും പ്രിയപ്പെട്ട സൗന്ദര്യമൂല്യങ്ങളുമായും അനുഭവങ്ങളുമായും നടത്തിയ ആന്തരമായ സംവാദങ്ങളെപ്പറ്റിയുമാണ് വിമർശകൻ എഴുതുന്നത്.
വിമർശനവും ഒരർത്ഥത്തിൽ ആത്മപ്രകാശനത്തിന്റെ കലയാണെന്നു തെളിയിക്കുന്ന മൗലികമായ നിരീക്ഷണങ്ങൾ
Only logged in customers who have purchased this product may leave a review.
Copyright © 2025 Fabian Books. All rights reserved.
Reviews
There are no reviews yet.