₹310 /-
‘അതിജീവിതകൾ ‘ എന്ന ഈ നോവലിന്റെ ആമുഖത്തിൽ ഇതൊരു സാങ്കല്പികകഥയാണെന്നും ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ ആരുമായും ഈ കഥക്കു ബന്ധമില്ലെന്നും നോവലിസ്റ്റ് പ്രസ്താവിക്കുന്നുണ്ട്. എങ്കിലും കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരാണ് എന്ന ഒരു തോന്നലാണ് നോവൽ വായിക്കുമ്പോൾ അനുഭവപ്പെടുന്നത്. അത്രയും യഥാർത്ഥമായ സംഭവങ്ങളും കഥാഗതിയും ജീവസ്സുറ്റ കഥാപാത്രങ്ങളുമാണ് ഈ നോവലിലുള്ളത്.
— കെ.കെ. സുധാകരൻ
Only logged in customers who have purchased this product may leave a review.
₹300 /-
Copyright © 2025 Fabian Books. All rights reserved.
Reviews
There are no reviews yet.