ജീവിതത്തിന്റെ രതിയും വിശ്വാസത്തിന്റെ പീഡയും ഇത്രയേറെ വേട്ടയാടിയ ഒരു കലാകാരൻ ചരിത്രത്തിലുണ്ടാവില്ല. ആമോദങ്ങൾ കൊണ്ടയാൾ പുലർകാലങ്ങളിൽ നൃത്തം ചവിട്ടി… അന്തികളിൽ പാപപീഡയാൽ അലറിക്കരഞ്ഞു. ആധുനിക മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും അന്യവൽകരണവും ഏകാന്തതയും ബർഗ്മാന്റെ പ്രിയപ്പെട്ട വിഷങ്ങളാണ്. വ്യക്തിയുടെ ചിന്തകൾ, ഓർമ്മകൾ, നിരാശകൾ, ഖേദങ്ങൾ എന്നിവയെല്ലാം ആഴത്തിൽ ചിത്രീകരിക്കുന്ന ആഖ്യാന ശൈലി ബർഗ്മാനിലൂടെയാണ് യൂറോപ്യൻ സിനിമ സ്വാംശീകരിച്ചത് ‘വൈൽഡ് സ്ട്രോബെറീസ്’ ഇത്തരം ഭാഷയുടെ പൊരുളായിരുന്നു.
ബർഗ്മാന്റെ സിനിമയും ജീവിതവും ഇടകലരുന്ന അസാധാരണ പുസ്തകം
INGMAR BERGMAN
Only logged in customers who have purchased this product may leave a review.
Copyright © 2025 Fabian Books. All rights reserved.
Reviews
There are no reviews yet.