പ്രകൃതിയിൽനിന്നകന്ന ഗോത്രം എന്നത് ഞെട്ടലോടെ മാത്രമേ കാണാനാകൂ. അവർ തമ്മിലുള്ള പാരസ്പര്യം അത്രമേൽ ദൃഢതരമാണ്. ഒന്നിനെയൊന്നിൽനിന്നും വേർപെടുത്തുക അസാധ്യം.
ജീവനും വാക്കും മണ്ണും വനവും മഴയും പുഴയും മനുഷ്യരും മൃതരുമൊത്ത ഒരു വേറിട്ട ലോകത്തിന്റെ ഇടിമുഴക്കം കേൾപ്പിക്കുന്ന കവിതകൾ.
നമ്മുടെ രക്തം :- ഇന്ത്യൻ ഗോത്ര കവിതകൾ
Only logged in customers who have purchased this product may leave a review.
Copyright © 2025 Fabian Books. All rights reserved.
Reviews
There are no reviews yet.