₹220.00
കാലത്തിൻ്റെ ഗർഭപാത്രത്തിൽ ജനിക്കുകയും കാലത്തിൻ്റെ ശവക്കല്ലറയിൽ കുഴിച്ചുമൂടപ്പെടുകയും ചെയ്യുന്ന ജീവിതനിമിഷങ്ങളുടെ ഉയിർത്തെഴുന്നേല്പാണ് ഓർമ്മകൾ നേട്ടങ്ങളുടെ വിളവെടുപ്പല്ല ജീവിതവസന്തത്തിനു പുതിയ തളിരുകൾ വിടർത്തുന്ന വളംചേർക്കലാണ് ഓർമ്മയെഴുത്ത് എന്നടയാളപ്പെടുത്തുന്ന ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം.
₹105.00
Copyright © 2025 Fabian Books. All rights reserved.
₹220.00