
₹235.00
ഇതരമതങ്ങളോടുള്ള തുറന്നസമീപനം, സഹിഷ്ണുത, ആദരവ് എന്നിവയാണ് ഖുർആനിലെ പ്രധാന വിമോചനമൂലതത്വം. ‘മതത്തിൽ ബലപ്രയോഗമില്ല’ എന്നും ‘നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം’ എന്നും ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹുവിനെകൂടാതെ മറ്റുള്ളവയെ വിളിച്ച് ആരാധിക്കുന്നവരെ അവഹേളിക്കരുതെന്നും അങ്ങിനെയുണ്ടായാൽ അവർ അറിവില്ലാതെ അല്ലാഹുവിനെയും അവഹേളിക്കുമെന്നും മുസ്ലിങ്ങളോട് അനുശാസിക്കുന്ന ഖുർആൻ എല്ലാ പ്രവാചകരെയും ഒരു വിശ്വാസി ഒരേപോലെ ആദരിക്കണമെന്നും പഠിപ്പിക്കുന്നു. പ്രമുഖ വിമോചനദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായിരുന്ന അസ്ഗർ അലി എഞ്ചിനീയറുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ.
Only logged in customers who have purchased this product may leave a review.
₹200.00
₹190.00
Copyright © 2025 Fabian Books. All rights reserved.
Reviews
There are no reviews yet.